Post Category
വൈദ്യുതി വിതരണം തടസപ്പെടും
ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടമാവ് മുതൽ കുട്ടൻകുളങ്ങര അമ്പലം വരെ ജനുവരി 28ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments