Skip to main content

ലേലം ചെയ്യുന്നു

ചാവക്കാട് താലൂക്ക് വാടാനപ്പള്ളി വില്ലേജിൽ, തൃശൂർ കുടുംബകോടതി കുടിശ്ശിക ഈടാക്കുന്നതിന് വാടാനപ്പള്ളി വില്ലേജിൽ സർവ്വേ 333/1ബിയിൽപെട്ട 0.0243 ഹെക്ടർ ഭൂമിയും ആയതിലെ കുഴിക്കൂറ് ചമയങ്ങളും ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് പരസ്യലേലം ചെയ്യുന്നു.  കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് താലൂക്ക് ഓഫീസിൽ നിന്നും വാടാനപ്പള്ളി വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0487-2507350

date