Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശൂർ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തില്‍ നിന്നും  2021-22 സാമ്പത്തിക വർഷത്തെ ബയോഗ്യാസ് പ്ലാന്‍റ്, ബയോ കമ്പോസ്റ്റ് ബിന്‍, പോര്‍ട്ടബിള്‍ ബയോബിന്‍, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവ വേണ്ടവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷകള്‍ കൗണ്‍സിലര്‍മാര്‍ മുഖാന്തിരമോ, നേരിട്ടോ കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ സമര്‍പ്പിച്ച് ഗുണഭോക്തൃ വിഹിതം അടവാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാം.

date