Skip to main content

ദർഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിലെ 139 അങ്കണവാടികളിലേയ്ക്ക് 2021-22 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04802805595

date