Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ. നഴ്സിങ് കോളജിലെ മെറ്റേർണൽ ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ ആറ് ഉച്ചകഴിഞ്ഞ് 3.30വരെ സ്വീകരിക്കും. ജൂലൈ ഏഴിന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477 2283365.
(പി.എൻ.എ. 1497/2018)
date
- Log in to post comments