Post Category
ജില്ലയില്‍ 2291 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 2291 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേര് വിദേശത്തു നിന്ന് എത്തിയവരാണ്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
1264 പേര് രോഗമുക്തരായി. നിലവില്‍ 11237 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments