Skip to main content

ചുമട്ടുതൊഴിലാളികള്‍ക്ക് അദാലത്ത്

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശിക , പിഴപ്പലിശ ഇല്ലാതെ ഒടുക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനും എഎല്‍ഒ കാര്‍ഡ് നേടിയ പുതിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നതിനും അദാലത്ത് സംഘടിപ്പിക്കും.
അദാലത്ത് തീയതികള്‍
കാസര്‍കോട് ഫെബ്രുവരി 10, 24 . ഭീമനടി ഫെബ്രുവരി 15, 28 .  കുറ്റിക്കോല്‍ ഫെബ്രുവരി 15, 28 . നീലേശ്വരം ഫെബ്രുവരി 4 , 19 . ചെറുവത്തൂര്‍ ഫെബ്രുവരി 8, 2 .
കൂടുതല്‍ വിവരങ്ങള്‍ക്ക് :
കാസര്‍കോട്-9496129992), ഭീമനടി-:9496144272, കുറ്റിക്കോല്‍-9544630997, നീലേശ്വരം-9778074704, കാഞ്ഞങ്ങാട്-9048026488, ചെറുവത്തൂര്‍-9446862888

date