Skip to main content

ഇ സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷനില്‍ ഡോക്ടറുടെ ഒഴിവ്

കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഇ- സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ ദിവസവേദനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി 3ന് രാവിലെ  10.30ന് എന്‍. എച്ച്. എം. ഓഫീസില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം. ബി. ബി. എസ്(ടി. സി. എം. സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം) ആണ് യോഗ്യത.കമ്പ്യൂട്ടര്‍ പരിജഞാനം ആവശ്യമാണ്. മാര്‍ച്ച് 31വരെ ആയിരിക്കും നിയമനം.   ്.പ്രായപരിധി 67 വയസ്സ് (2022 ഫെബ്രുവരി 03 ലേക്ക് ). ഫോണ്‍.0467-2209466

date