Skip to main content

താലൂക്ക് വികസന സമിതി യോഗം മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫെബ്രുവരി 05 ന് നടത്താനിരുന്ന വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് പരാതികള്‍ അറിയിക്കാം

ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും ജില്ലാ പോലീസ് മേധാവിയെ ഫോണിലൂടെ അറിയിക്കാം. ഫോണ്‍ നമ്പര്‍ 9497928008.

date