Skip to main content

കെ.ചന്ദ്രന്‍പിളള  ജിസിഡിഎ ചെയര്‍മാനായി  തിങ്കളാഴ്ച ചുമതലയേല്‍ക്കും

 

    വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) യുടെ ചെയര്‍മാനായി കെ.ചന്ദ്രന്‍പിളള തിങ്കളാഴ്ച (ഫെബ്രുവരി 7)  രാവിലെ 10-ന് ചുമതല ഏറ്റെടുക്കും.

 

date