Post Category
അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ വാഴക്കുളം പഞ്ചായത്തിലെ 37, വെങ്ങോല പഞ്ചായത്തിലെ 48 ഉം അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിനു നിബന്ധനകള്‍ക്കു വിധേയമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2677209.
date
- Log in to post comments