Skip to main content

ഷോര്‍ട്ട് ഫിലിം മത്സരം തീയ്യതി നീട്ടി

വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 15 വരെ നീട്ടി. ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന പോസിറ്റീവ് എനര്‍ജി നല്‍കുന്ന തരത്തിലുളള ഷോര്‍ട്ട് ഫിലിമുകള്‍ അയക്കാം.

date