Skip to main content

തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതമിഷന്‍ മുഖേന നടത്തുന്ന പത്താം തരം ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം തരം തുല്യതയ്ക്കായി 17 വയസ്സ് പൂര്‍ത്തിയാവുകയും ഏഴാം ക്ലാസ്സ് പാസ്സാവുകയും വേണം. ഹയര്‍ സെക്കണ്ടറി തുല്യതയ്ക്കായി പത്താം ക്ലാസ്സ് പാസ്സാവുകയും 22 വയസ്സ് പൂര്‍ത്തിയാവുകയും വേണം.. ഫോണ്‍ 9947141370.
 

date