Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

  • · കാഞ്ഞങ്ങാട് അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന് കീഴില്‍ വരുന്ന പളളിക്കര ഗ്രാമപഞ്ചായത്തിലെ 39 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  സാധന സാമഗ്രികള്‍ നല്‍കാന്‍  ടെണ്ടര്‍ ക്ഷണിച്ചു.  ടണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 16 ഉച്ചക്ക് 12ന്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഫെബ്രുവരി 16 ഉച്ചക്ക് 1ന്. ടെണ്ടര്‍ തുറക്കുന്ന അവസാന തീയതി ഫെബ്രുവരി 16 ഉച്ചകഴിഞ്ഞ് 2ന്. ഫോണ്‍ നമ്പര്‍ - 0467 2275755.

 

  • · മഞ്ചേശ്വരം ഐസിഡിസ് ഓഫീസ് പരിധിയിലെ അംഗണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളും രജിസ്റ്ററുകളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയ്യതി ഫെബ്രുവരി 15 ഉച്ചയ്ക്ക് 12ന്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 15 ഉച്ചയ്ക്ക് 1ന്. ടെണ്ടര്‍ തുറക്കുന്ന സമയം അന്ന് ഉച്ചകഴിഞ്ഞ് 3ന്. ഫോണ്‍ 04998275099

 

  • · കാഞ്ഞങ്ങാട്  ഐസിഡിഎസ്  പ്രോജക്ട്  പരിധിയിലെ  അജാനൂര്‍ പഞ്ചായത്തിലെ 38 അങ്കണ വാടികളില്‍ രജിസ്റ്റര്‍ ചെയ്ത 1157 കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുവാന്‍  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 11ന രാവിലെ 11ന്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതിയുമായി ബന്ധപ്പെടുക. ഫോണ്‍ 04672 217437

 

  • · കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 119 അങ്കണവാടികളിലെ രജിസ്റ്റര്‍ ചെയ്ത 3087 കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍ 04672 217437
date