Skip to main content

ഹാൾ ടിക്കറ്റ്

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 20നാണ് പരീക്ഷ.
പി.എൻ.എക്സ്. 511/2022
 

date