Skip to main content

വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും

പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പി എച്ച് സി മുതല്‍ വിമലാ മേരി, മരിയ ട്രാന്‍സ്‌ഫോര്‍മര്‍ വരെയും കളനാടികൊല്ലി മുതല്‍ എരിയപ്പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ വരെയുള്ള 11 കെ വി ലൈനില്‍ ഇന്ന് (ശനി) മുതല്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീര്‍ അറിയിച്ചു.

date