Skip to main content

യോഗ ഫോട്ടോഷൂട്ട് മത്സരം പുരസ്‌കാരം നല്‍കി

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കാസര്‍കോട്് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ തല യുവജന കണ്‍വെന്‍ഷനില്‍  യോഗ ദിനത്തോടനുബന്ധിച്ചു നടത്തിയ ജില്ലാതല യോഗ ഫോട്ടോഷൂട്ട് മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരം നല്‍കി. സംഘം യുവ പ്രതിഭ ചൗക്കി കലാകായിക സംഘടന ക്ലബിന്റെ മെമ്പറായ ഡോ. രൂപ ഒന്നാം സ്ഥാനവും, ലക്കി ബ്രദേഴ്‌സ് മഞ്ചേശ്വരം രണ്ടാം സ്ഥാനവും, സിവിറ്റിന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബെല്ലോറടക്ക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവര്‍ക്കുള്ള പുരസ്‌ക്കാരം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സമ്മാനിച്ചു.
 

date