Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പെരിങ്ങോം ഗവണ്‍മെന്റ് കോളേജിലെ ലൈബ്രറിയിലേക്ക് യു.പി.എസ്. ബാറ്ററി വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 (ബുധന്‍)ന് രാവിലെ 11ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. വിലാസം പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് കോളേജ് പെരിങ്ങോം, പെരിങ്ങോം പി.ഒ., പയ്യന്നൂര്‍, കണ്ണൂര്‍ 670 353. ഫോണ്‍ 04985 295440.

date