Skip to main content

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

കേരള മോട്ടോര്‍  തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഫെബ്രുവരി 20 (ഞായര്‍)നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഫെബ്രുവരി 28 (തിങ്കള്‍)നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0467 2205380.  വെബ്‌സൈറ്റ്: kmtwwfb.org.     

date