Skip to main content

ടെന്‍ഡര്‍ 

ആലപ്പുഴ: ആര്യാട് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 49 അങ്കണവാടികളിലെ 742 കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍: 0477-2291626, 9447520803, 9744048874

date