Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ പഴയന്നൂര്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ പാഞ്ഞാള്‍, ചേലക്കര, തിരുവില്വാമല പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1,70,400 രൂപ. ഫോണ്‍ : 04884 250527
date
- Log in to post comments