Skip to main content

61,79,781 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 61,79,781 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 33,92,038 പേര്‍ക്ക് ഒന്നാം ഡോസും 27,54,183 പേര്‍ക്ക് രണ്ടാം ഡോസും 33,560 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.

date