Skip to main content

കമ്പ്യൂട്ടർ കോഴ്‌സ്

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ പ്ലസ്ടു പാസായവർക്കായി ആറു മാസം ദൈർഘ്യമുള്ള ഡി.സി.എ( എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481 2505900, 9895041706.
 

date