Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കിടങ്ങൂരിൽ പ്രവർത്തിക്കുന്ന അപ്പാരൽ കോമൺ ഫെസിലിറ്റി സെന്ററിൽ ജനറേറ്റർ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 18 ന് മൂന്നിനകം നൽകണം. ഫോൺ: 9747318593.

date