Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചെറുവത്തൂര്‍ കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (എച്ച്.എസ് വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ് എസ് കെ നിര്‍ദേശ പ്രകാരം ടിങ്കറിംഗ് ലാബ് ഒന്നാം ഘട്ടം സജ്ജീകരിക്കാന്‍ തുറന്ന ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 23 (ബുധന്‍) ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ അയക്കാം. അന്ന് ഉച്ചകഴിഞ്ഞ് 2ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9497388432, 9497601369
 

date