Post Category
വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി
കേരള സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പടവുകള്‍, അഭയകിരണം, മംഗല്യ, വനിതകള്‍, ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 20 വരെയായി നീട്ടിയതായി ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments