Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

കേരള  ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി  സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍  രജിസ്റ്റര്‍  ചെയ്ത്  വിഹിതമടവില്‍  കുടിശിക  വരുത്തി അംഗത്വം  നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പലിശയും പിഴ പലിശയും  ഒഴിവാക്കി വിഹിതം  മാത്രം അടച്ച് അംഗത്വം മാര്‍ച്ച് 31 വരെ  പുന:സ്ഥാപിക്കാം.  അംഗത്വം റദ്ദായ തൊഴിലാളികള്‍ അംഗത്വം പുന:സ്ഥാപിക്കുന്നതിനും കേരള  ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാകമ്മിറ്റി  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2768243.

date