Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
അരീക്കോട് അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ കുഴിമണ്ണ, കാവനൂര്‍, പുല്‍പ്പറ്റ, ചീക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ 2021-22 സാമ്പത്തിക വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് മുതല്‍ ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ദര്‍ഘാസ് ഫെബ്രുവരി 17ന് വൈകീട്ട് നാലിനകം അരീക്കോട് അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അരീക്കോട് അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2757275.
date
- Log in to post comments