Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മഞ്ചേരി ഇലട്രോണിക്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷത്തിലധികം പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി ഏട്ടിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505262.
 

date