Skip to main content

സിവില്‍ പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ ക്ഷണിച്ചു

പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്  നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 22 വെകിട്ട് 6ന്. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്/ രജിസ്റ്റേഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 25 ഉച്ചയ്ക്ക് 1ന്. അന്ന് ഉച്ചകഴിഞ്ഞ് 2ന് ടെണ്ടര്‍ തുറക്കും. വിവരങ്ങള്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും. www.etenders kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും അറിയാം. ഫോണ്‍ 04994 230230
 

date