Skip to main content

വർക്ക് ഫ്രം ഹോം പിൻവലിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗം ജീവനക്കാർക്കു വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാൻ നൽകിയിരുന്ന ഇളവുകൾ റദ്ദാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
പി.എൻ.എക്സ്. 685/2022
 

date