Skip to main content

തീയതി നീട്ടി

കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികളിൽ 2020-2021 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കുമെന്ന് ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date