Skip to main content

റിപ്പബ്ലിക് ദിനാചരണം

73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി  ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്  എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ ഡോ.വി. അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന് സെമിനാര്‍ ഹാളില്‍ നടന്ന ദിനാഘോഷ പരിപാടിയില്‍ പ്രിന്‍സിപ്പല്‍  റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പ്രസംഗം, ക്വിസ്, ദേശീയ ഗാനം എന്നിവയില്‍ മത്സരങ്ങളും നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ ത്വാഹിര്‍, അധ്യാപകരായ സാജിറ,സാലിഹ്,ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

date