Post Category
ജില്ലാ വികസന സമിതിയോഗം 29ന്
ജില്ലാ വികസന സമിതിയുടെ അടുത്ത യോഗം ജനുവരി 29ന് രാവിലെ 10.30ന് ഓണ്‍ലൈനായി ചേരും. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നും മുഴുവന്‍ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments