Skip to main content

കുടിവെള്ള വിതരണം മുടങ്ങും

ചാമക്കയം പമ്പ് ഹൗസിന്റെ കിണറില്‍ ചളി അടിഞ്ഞുകൂടിയത് നീക്കം ചെയ്യുന്നതിനാല്‍ ജനുവരി 31 വരെ മാമ്പറമ്പ്, പാണക്കാട്, ഹാജ്യാര്‍പള്ളി, മുതുവത്ത് പറമ്പ്, വാല്‍പറമ്പ്, സ്പിന്നിങ് മില്‍, മൂഴിക്കല്‍, കോല്‍മണ്ണ, കാരാത്തോട്, വട്ടിപ്പറമ്പ്, കിഴക്കേത്തല, വലിയങ്ങാടി, കണ്ണാട്ടികോളനി തുടങ്ങിയ മേഖലകളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date