Skip to main content

ഗസ്റ്റ് ലക്ചര്‍ നിയമനം

കാര്‍ഷിക സര്‍വകലാശാലയക്ക് കീഴിലെ തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ (ഇംഗ്ലീഷ്) നിയമനത്തിനായുള്ള അഭിമുഖം ജനുവരി 29ന് രാവിലെ 10ന് കോളേജ് ക്യാമ്പസില്‍ നടത്തും. ആറ് മാസത്തേക്കാണ് നിയമനം. ഫോണ്‍: 0494 2686214.
 

date