Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

 

    എറണാകുളം മഹാരാജാസ്  കോളജ്  ക്യാമ്പസിനുളളിലെ നാല് മരങ്ങള്‍ ഫെബ്രുവരി 19-ന്  രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേലതുകയുടെ ഒരു ശതമാനം തുക നിരതദ്രവ്യം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.

date