Skip to main content

62,79,786 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 62,79,786 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,21,588 പേര്‍ക്ക് ഒന്നാം ഡോസും 28,10,657 പേര്‍ക്ക് രണ്ടാം ഡോസും 47,541 പേര്‍ക്ക് കരുതല്‍ ഡോസ്           വാക്‌സിനുമാണ് നല്‍കിയത്.
 

date