Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വടക്കാഞ്ചേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ എരുമപ്പെട്ടി, ദേശമംഗലം, മുള്ളൂര്‍ക്കര പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ കുട്ടികള്‍ക്കായി പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും വടക്കാഞ്ചേരി ശിശു വികസന പദ്ധതി ഓഫീസര്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോണ്‍: 04884 232424
date
- Log in to post comments