Skip to main content

ദിഷ യോഗം ഫെബ്രുവരി 22ന്

ഗ്രാമവികസന വകുപ്പ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ദിഷ 2021-22 സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ യോഗം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ അധ്യക്ഷതയില്‍ ഫെബ്രുവരി 22 ന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date