Skip to main content

ലോഗോ ക്ഷണിച്ചു

കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ കാമ്പയിന്റെ പ്രചരണാര്‍ത്ഥം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ലോഗോ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലോഗോ പി.എന്‍.ജി ഫോര്‍മാറ്റില്‍ ഫെബ്രുവരി 25 ന് ഉച്ചക്ക് 3 ന് മുമ്പായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ fiblogo@gmail.com എന്ന ഇ-മെയില്‍  അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. ഫോണ്‍.0471-2318186

date