Skip to main content

ധീരരായ കുട്ടികളെ അനുമോദിക്കുന്നു

ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ധീരവും പ്രശംസനീയവുമായ അസാധാരണ പ്രവൃത്തികള്‍ കാഴ്ച്ചവച്ച കുട്ടികളെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു.

ആലപ്പുഴ ജില്ലക്കാരായ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, ധീരത തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീന്‍ പള്ളി കോംപ്ലക്സ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ - 688001 എന്ന വിലാസത്തില്‍ മാര്‍ച്ച് മൂന്നിനകം അപേക്ഷിക്കണം.

date