Skip to main content

ദര്‍ഘാസ്

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് എപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചക്ക് ഒന്നു വരെ സ്വീകരിക്കും. ഫോണ്‍: 04782812693

date