Skip to main content

ജോലിക്ക് ഹാജരായില്ല: ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി 

അനധികൃതമായി ജോലിക്ക് ഹാജരാകത്തതിനെത്തുടർന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ II എം. മുജീബിനെതിരെ അച്ചടക്കനടപടി. 2020 ജൂൺ 1 മുതൽ ജോലിക്ക് ഹാജരാകാത്തത്തിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.  15 ദിവസങ്ങൾക്കകം മുജീബ് വിശദീകരണകുറിപ്പ് സമർപ്പിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ എ. പി. ഷോജൻ അറിയിച്ചു. വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക: www.ecostat.kerala.gov.in

date