Skip to main content

റോഡുകള്‍ ഗതാഗതയോഗ്യമാക്കണം: ജില്ലാ വികസന സമിതി

    ചെറുതോണി-പാറമട റോഡ് ഉള്‍പ്പെടെ ജില്ലയിലെ പ്രധാന റോഡുകള്‍ സുരക്ഷിതമായ ഗതാഗത്തിന് യോഗ്യമാക്കുതിന്  സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെ് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെ'ു. ജില്ലാ ആസ്ഥാനത്ത് മികച്ച റോഡ് സംവിധാനം ഇല്ലാത്തത് ഇടുക്കിക്ക് മാത്രമാണ്. ക'പ്പന- പുളിയന്‍മല റോഡ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ഗതാഗതയോഗ്യമാക്കണം. അപകടങ്ങള്‍ സ്ഥിരമായുണ്ടാകു റോഡിലെ വളവുകള്‍ അടിയന്തരമായി നാക്കണം. പനംകു'ി- നേര്യമംഗലം റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നാക്കുതിനും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെ് എം.പി നിര്‍ദ്ദേശിച്ചു. കല്ലാര്‍- മാങ്കുളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെ' വിഷയം കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായി'ുള്ളത്. ജില്ലയിലെ റോഡ് ശൃംഖല ആധുനികവത്കരിക്കുതിന് വ്യക്തമായ കര്‍മ്മ പദ്ധതി പി.ഡ'്യൂ.ഡി റോഡ്‌സ് വിഭാഗത്തിന്  ഉണ്ടാകണമെ് എം.പി പറഞ്ഞു.
    ജില്ലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ജനന മരണ സര്‍'ിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കാന്‍ സംവിധാനം ഉണ്ടാകണമെ് എം.പി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ അധ്യക്ഷനായിരുു.

date