Skip to main content

ആയുര്‍വേദ തെറാപിസ്റ്റ് നിയമനം

ആയുര്‍വേദ വകുപ്പിന് കീഴില്‍ ജില്ലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് വിജയിച്ചവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടികാഴ്ച ജൂലൈ ആറിന് രാവിലെ 11.30ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 0483 2734852

 

date