Skip to main content

വിജ്ഞാപനം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) എല്‍.പി.എസ് എന്‍സിഎ-എസ്.ടി (കാറ്റഗറി നമ്പര്‍ 469/2020) തസ്തികയിലേക്ക് 2020 ഡിസംബര്‍ 30ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഒന്നാമത് എന്‍സിഎ പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരും തന്നെ ലഭ്യമായിട്ടില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date