Post Category
എട്ടാം ക്ലാസ് പ്രവേശനം
മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം തുടങ്ങി. www.polyadmission.org/വേ െഎന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ ആറ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9656450550, 9446886095, 9400006489.
date
- Log in to post comments