Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു*

 

 

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണില്‍ പ്ലസ്ടു പാസ്സായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്ങ് മാനേജ്‌മെന്റ് കോഴ്‌സിലേക്കും ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററിലെത്തണം. ഫോണ്‍ 7902281422, 8606446162

date