Skip to main content

വാട്‌സ് ആപ്പ് ക്വിസ് മത്സരം

ലോക ക്ഷയരോഗ ദിനാചരണത്തോട് അനുബന്ധിച്ച് വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  വാട്‌സ് ആപ്പ് ക്വിസ് മത്സരം നടത്തുന്നു. മത്സര വിജയിക്ക് മാര്‍ച്ച് 24 ന് വൈകുന്നേരം മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി സകൂള്‍ ഗ്രൗണ്ടില്‍  നടക്കുന്ന പൊതുപരിപാടിയില്‍ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. ഒന്നിലധികം വിജയികള്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്. . കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടിബി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍. 9847162300.

date